Dhoni challenged Champion for a three run dash <br />ഐപിഎല്ലില്‍ കിരീട വിജയത്തിന് പിന്നാലെ ധോണിയുടെ ഫിറ്റ്‌നെസ് എത്രത്തോളമുണ്ടെന്ന മറ്റൊരു കാഴ്ചയും വൈറലാകുന്നു. പ്രായം 36 ആയ ചെന്നൈ നായകന്‍ കരീബിയന്‍ കരുത്തുമായി എത്തിയ ഡ്വയ്ന്‍ ബ്രാവോയുമായ ഒരു റണ്‍സ് ചലഞ്ചില്‍ ഏര്‍പ്പെടുന്നതാണ് ഈ വീഡിയോ. <br />#MSDhoni #CSK #IPL2018